Surprise Me!

പ്രണവ് എവിടെയെന്ന ചോദ്യവുമായി ആരാധകര്‍ | filmibeat Malayalam

2019-01-25 257 Dailymotion

fans seeks where is pranav mohanlal irupathiyonnam nootandu release<br />ആദ്യ സിനിമ പുറത്തിറങ്ങി ഒരു വര്‍ഷം തികയുന്നതിനിടയിലാണ് രണ്ടാമത്തെ സിനിമയെത്തിയത്. ആദി റിലീസില്‍ അപ്പു ഹിമാലയത്തിലായിരുന്നു. ഇപ്പോഴെവിടെയാണെന്നാണ് ആരാധകരുടെ ചോദ്യം. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖതയുള്ള താരപുത്രനാണ് പ്രണവ്<br />

Buy Now on CodeCanyon